സുരേഷ് ഗോപി മന്ത്രിയും എംപിയുമായിട്ട് കേരളത്തിന് എന്ത് തേങ്ങയാണ് കിട്ടിയത്. കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒന്നിനെങ്കിലും സുരേഷ് ഗോപി കേന്ദ്രത്തിന്ന് അഞ്ചിന്റെ പൈസ കൊണ്ടുവന്നോ? സുരേഷ് ഗോപിയെ കലുങ്കിലും കാപ്പിക്കടയിലും ഇറക്കിനിർത്തുമ്പോൾ ആൾക്കാര് വാല്യൂ ചെയ്യണമെങ്കിൽ എന്തെങ്കിലും പത്ത് പൈസയുടെ സാധനമെടുത്ത് മുറ്റത്ത് വെക്കണം. കേരളത്തിലേക്ക് ഒന്നുമില്ല, ഡലയോഗടി മാത്രമേയുള്ളൂ | Out Of Focus | OOF Cuts
